jahra reserveകുവൈത്തിലെ ജഹ്റ റിസർവ്വിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് നിർത്തി

കുവൈത്ത് സിറ്റി; കുവൈത്തിലെ ജഹ്റ റിസർവ്വിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് jahra reserve അവസാനിപ്പിച്ചു. സീസൺ അവസാനിച്ചതോടെയാണ് ഇത്തരത്തിൽ സന്ദർശകർ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചത്. എൺവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2022 – 23 സീസണിൽ റിസർവിലേക്ക് 3000 സന്ദർശകരാണ് ഓൺലൈൻ വഴി ബുക്ക് ചെയ്ത് എത്തിയത്. ജഹ്റ റിസർവ്വ സന്ദർശനത്തിലൂടെ പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ പഠിക്കാൻ സന്ദർശകർക്ക് … Continue reading jahra reserveകുവൈത്തിലെ ജഹ്റ റിസർവ്വിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നത് നിർത്തി