gulf street കുവൈത്തിലെ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും

കുവൈറ്റിന്റെ ദേശീയ അവധി ദിനങ്ങൾ പ്രമാണിച്ച് ഫെബ്രുവരി 28 ന് ചൊവ്വാഴ്ച വൈകീട്ട് 5.30 മുതൽ gulf street പരിപാടി അവസാനിക്കുന്നത് വരെ കരിമരുന്ന് പ്രയോഗത്തിനായി ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിട്ടിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ടവേഴ്സിൽ രാത്രി 8 മണിക്കാണ് പരിപാടി. ബ്രിട്ടീഷ് എംബസി (ജാസിം അൽ ബഹാർ സ്ട്രീറ്റ്) വരെ ഖാലിദ് … Continue reading gulf street കുവൈത്തിലെ ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടും