expatകുവൈത്തിൽ പോലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ നാടുകടത്തും

കുവൈത്തിൽ പോലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ ഏഷ്യൻ പ്രവാസിയെ expat ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഒരു ഏഷ്യൻ പ്രവാസി പോലീസ് പട്രോളിംഗ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിയുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തതായും കുവൈറ്റിൽ നിന്ന് നാടുകടത്തുമെന്നും എംഒഐ വ്യക്തമാക്കി. കുവൈത്തിലെ … Continue reading expatകുവൈത്തിൽ പോലീസ് വാഹനത്തിന് നേരെ വാട്ടർ ബലൂൺ എറിഞ്ഞ പ്രവാസിയെ നാടുകടത്തും