ദേശീയ ദിന ദിവസങ്ങളിലും സജീവമായി കുവൈത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ

കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിന അവധി ദിവസങ്ങളിലും സേവനം ഉറപ്പുവരുത്തി സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ. രണ്ട് ഷിഫ്റ്റുകളിലയാണ് ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.അവധി ദിവസങ്ങളിലും രാജ്യത്തെ 29 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു.പതിവുപോലെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യക്കാർക്ക് വേണ്ട … Continue reading ദേശീയ ദിന ദിവസങ്ങളിലും സജീവമായി കുവൈത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ