കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​ അ​വ​സാ​നി​ക്കും; നറുക്കെടുപ്പ് ഇലക്ടോണിക് വഴി…

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​അ​വ​സാ​നി​ക്കും. തീ​ർ​ഥാ​ട​ന​ത്തി​ന് ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ അ​തി​നു​മു​മ്പ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഔ​ഖാ​ഫ് ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക് അ​ഫ​യേ​ഴ്സ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​മ്പ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ത്ത​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് അ​ൽ ഒ​തൈ​ബി പ​റ​ഞ്ഞു. http://hajj-register.awqaf.gov.kw എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​ത്. ര​ജി​സ്റ്റ​ര്‍ … Continue reading കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ 28ന് ​ അ​വ​സാ​നി​ക്കും; നറുക്കെടുപ്പ് ഇലക്ടോണിക് വഴി…