കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾക്ക്
പരിഹാരം കാണും; പൊതുമരാമത്ത് മന്ത്രി

കുവൈത്ത് സിറ്റി: കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾ ഉടൻ നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. അമാനി ബൗഖ്മാസ്. ബിഡ്ഡിംഗ് സംവിധാനം കാരണം വലിയ കമ്പനികൾക്ക് റോഡ് അറ്റകുറ്റപ്പണി കരാറുകളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പ്രശ്നം നേരിടാൻ സുസ്ഥിരവും ഉടനടിയുമായ പരിഹാരങ്ങൾ ഉണ്ടാവുമെന്നും അവ നടപ്പിലാക്കുന്നത് ഉടൻ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.രാജ്യത്തെ റോഡുകള്‍ ഏറ്റവും മോശം അവസ്ഥയിലെന്ന് മന്ത്രി പറഞ്ഞു. … Continue reading കുവൈത്തിലെ റോഡുകളുടെ അറ്റകുറ്റപണികൾക്ക്
പരിഹാരം കാണും; പൊതുമരാമത്ത് മന്ത്രി