സുരക്ഷാ ഭീഷണിയെ തുടർന്ന് കുവൈറ്റിൽ വൻ മരങ്ങൾ മുറിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ സുരക്ഷാ ഭീഷണിയുള്ള വൻ മരങ്ങൾ മുറിക്കണമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എയർ കണ്ടീഷനിംഗ്, വൈദ്യുതി യൂണിറ്റുകൾ തുടങ്ങിയവയുടെ സുരക്ഷയെ ബാധിക്കുന്ന വൻമരങ്ങൾ നീക്കം ചെയ്യാനാണ് വിദ്യാഭ്യാസ മന്ത്രാലയം പരിസ്ഥിതി പൊതു അതോറിറ്റിയോട് ആവശ്യപ്പെട്ടത്. ഹവല്ലി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ വരുന്ന കിൻഡർ ഗാർട്ടനുകൾ മുതൽ എല്ലാ തലങ്ങളിലുമുള്ള സ്കൂളുകളുടെ പരിധിയിലുള്ള … Continue reading സുരക്ഷാ ഭീഷണിയെ തുടർന്ന് കുവൈറ്റിൽ വൻ മരങ്ങൾ മുറിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം