കുവൈത്തിലെ ജഹറ റിസര്‍വിലേക്കുള്ള
പ്രവേശനം നിർത്തിവച്ചു; സന്ദര്‍ശകരുടെ പ്രവാഹം

കുവൈറ്റ്: സീസണിന്റെ അവസാനത്തെ അടയാളപ്പെടുത്തി കുവൈത്തിലെ ജഹ്‌റ റിസർവിലെ പൊതു സ്വീകരണം അടച്ചു. ഇത് സംബന്ധിച്ച് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 2022/2023 സീസണിൽ റിസർവിലേക്ക് 3,000 സന്ദർശകരെയാണ് ഓൺലൈൻ ബുക്കിംഗ് വഴി ലഭിച്ചത്. സന്ദർശനത്തിലൂടെ അവർക്ക് പരിസ്ഥിതി സൈറ്റിനെ കുറിച്ച് പഠിക്കാനും വിവിധ പരിസ്ഥിതി നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിക്കാനും കഴിഞ്ഞു. കൂടാതെ അതോറിറ്റിയുടെ … Continue reading കുവൈത്തിലെ ജഹറ റിസര്‍വിലേക്കുള്ള
പ്രവേശനം നിർത്തിവച്ചു; സന്ദര്‍ശകരുടെ പ്രവാഹം