occupational health and safety കുവൈത്തിലെ ദേശീയ ദിന അവധി ദിവസങ്ങളിലും ആരോ​ഗ്യ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും

ദേശീയ അവധി ദിവസങ്ങളിൽ പൗരന്മാർക്കും താമസക്കാർക്കും സേവനം നൽകുന്നതിനായി occupational health and safety രാജ്യത്തുടനീളമുള്ള ആരോഗ്യ സൗകര്യങ്ങൾ തുറന്നിരിക്കുമെന്ന് ആരോഗ്യ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. അവധി ദിവസങ്ങളിൽ 29 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഡോ.അബ്ദുള്ള അൽ സനദ് പറഞ്ഞു. 13 കേന്ദ്രങ്ങൾ രാവിലെ ഏഴു … Continue reading occupational health and safety കുവൈത്തിലെ ദേശീയ ദിന അവധി ദിവസങ്ങളിലും ആരോ​ഗ്യ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും