medicine പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് ഫീസ് ഏർപ്പെടുത്തിയ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് വി​ല ഏ​ർ​പ്പെ​ടു​ത്തി​യ തീ​രു​മാ​ന​ത്തി​ന് മാറ്റമില്ലെന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം medicine. പ്രവാസികൾക്ക് ഡി​സം​ബ​ർ മു​ത​ൽ മ​രു​ന്നു​ക​ൾ​ക്ക് പു​തി​യ നി​ര​ക്ക് നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ മ​രു​ന്ന് സൗ​ജ​ന്യ​മാ​യി​രു​ന്നു. പ്ര​വാ​സി​ക​ൾ​ക്ക് പ്രൈ​മ​റി ഹെ​ൽ​ത്ത് ക്ലി​നി​ക്കു​ക​ളി​ൽ അ​ഞ്ചു ദീ​നാ​ർ, ഔ​ട്ട്‌​പേ​ഷ്യ​ന്റ് ക്ലി​നി​ക്കു​ക​ളി​ൽ 10 ദീ​നാ​ർ എ​ന്നി​ങ്ങ​നെയാണ് ഫീസ്. മ​രു​ന്ന് വി​ത​ര​ണം, മേ​ൽ​നോ​ട്ടം വ​ഹി​ക്ക​ൽ എ​ന്നി​വ​ക്കു പി​ന്നി​ലെ സം​വി​ധാ​ന​ങ്ങ​ൾ … Continue reading medicine പ്ര​വാ​സി​ക​ൾ​ക്ക് മ​രു​ന്നി​ന് ഫീസ് ഏർപ്പെടുത്തിയ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം