lawപദവി ദുരപയോ​ഗം ചെയ്ത് പ്രവാസിയിൽ നിന്ന് പണം തട്ടി; കുവൈത്തിൽ യുവതിക്കെതിരെ പരാതി

കുവൈറ്റ് സിറ്റി; കുവൈത്തിൽ പ്രവാസിയിൽ നിന്ന് നിയമവിരുദ്ധമായി പണം പിരിച്ചെടുത്ത law ഉദ്യോ​ഗസ്ഥ പിടിയിൽ. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു വനിതയാണ് തന്റെ സ്ഥാനം ദുരുപയോ​ഗം ചെയ്ത് പ്രവാസിയിൽ നിന്ന് പണം തട്ടിയത്. ഒരു റസിഡൻഷ്യൽ പ്രോപ്പർട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാട് ശരിയാക്കുന്നതിന് വേണ്ടിയാണ് ഇവർ പണം ആവശ്യപ്പെട്ടത്. താനൊരു സ്വാധീനമുള്ള വ്യക്തിയാണെന്നും … Continue reading lawപദവി ദുരപയോ​ഗം ചെയ്ത് പ്രവാസിയിൽ നിന്ന് പണം തട്ടി; കുവൈത്തിൽ യുവതിക്കെതിരെ പരാതി