കുവൈറ്റിൽ തട്ടിപ്പ് കേസ്; ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈറ്റിൽ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിലായി. ഒരു പ്രവാസിയുടെ പേരിലുള്ള ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടിന് മന്ത്രിസഭയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്ഥാപനത്തിൽ നിന്ന് അംഗീകാരം വാങ്ങുന്നതിന് നിയമവിരുദ്ധമായി പണം വാങ്ങിയതിനാണ് കുവൈത്തി പൗരയെ പിടികൂടിയത്. സ്വാധീനമുള്ള ആളാണെന്നും അച്ഛനും സഹോദരിയും … Continue reading കുവൈറ്റിൽ തട്ടിപ്പ് കേസ്; ആഭ്യന്തര മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന കുവൈത്തി വനിത അറസ്റ്റിൽ