shopes കുവൈത്ത് സൂഖ് ഷാർഖ് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളുടെ ലൈസൻസുകളും വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു

കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ സൂഖ് അൽ ശർഖ് മാർക്കറ്റിൽ പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളുടെ ലൈസൻസുകളും വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സൂഖ് അൽ ശർഖിന്റെ നിലവിലെ നടത്തിപ്പുകാരായ നാഷണൽ റിയൽ എസ്റ്റേറ്റ് കമ്പനിയും വിവിധ സർക്കാർ ഏജൻസികളും തമ്മിലുള്ള പ്രശ്നത്തെ തുടർന്നാണ് തീരുമാനം. രണ്ട് ദിവസമായി ഇവിടെ അഭിപ്രായ വ്യത്യാസങ്ങളും … Continue reading shopes കുവൈത്ത് സൂഖ് ഷാർഖ് മാർക്കറ്റിലെ മുഴുവൻ സ്ഥാപനങ്ങളുടെ ലൈസൻസുകളും വാണിജ്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു