national day ദേശീയ ദിനാഘോഷം വിപുലമാക്കാനൊരുങ്ങി കുവൈത്ത്; ലിബറേഷൻ ടവർ ഇന്നു മുതൽ പൊതുജനങ്ങൾക്കായി തുറക്കും

കുവൈത്ത് സിറ്റി; ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി, ഫെബ്രുവരി 23 വ്യാഴാഴ്ച മുതൽ national day ഫെബ്രുവരി 26 വരെ നിരവധി പരിപാടികളോടെ കുവൈത്ത് ലിബറേഷൻ ടവർ പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.വാണിജ്യ വ്യവസായ മന്ത്രിയുടെയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി മാസെൻ അൽ നഹെദിന്റെയും മേൽനോട്ടത്തിൽ ലിബറേഷൻ ടവറിന്റെ 150-ാം നിലയിൽ മന്ത്രാലയത്തിന്റെ … Continue reading national day ദേശീയ ദിനാഘോഷം വിപുലമാക്കാനൊരുങ്ങി കുവൈത്ത്; ലിബറേഷൻ ടവർ ഇന്നു മുതൽ പൊതുജനങ്ങൾക്കായി തുറക്കും