liquorപ്രാദേശികമായി മദ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ 3 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: പ്രാദേശിക മദ്യനിർമ്മാണശാല നടത്തിവന്നിരുന്ന മൂന്ന് പേരെ കുവൈത്തിലെ liquor ഹവല്ലി ഗവർണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പ്രാദേശികമായി വാറ്റിയ മദ്യത്തിന്റെ 308 കുപ്പികളും പുളിപ്പിച്ച ബ്രൂ അടങ്ങിയ നിരവധി ബാരലുകളും പ്രതികളിൽ നിന്ന് കണ്ടെത്തി. പിടിച്ചെടുത്ത സാധനങ്ങൾ സഹിതം അവർക്കെതിരെ ആവശ്യമായ നടപടിയെടുക്കാൻ കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകളും … Continue reading liquorപ്രാദേശികമായി മദ്യ നിർമ്മാണവും വിൽപ്പനയും; കുവൈത്തിൽ 3 പ്രവാസികൾ പിടിയിൽ