law വേശ്യാവൃത്തിയും സദാചാര വിരുദ്ധ പ്രവർത്തനങ്ങളും; കുവൈത്തിൽ നിരവധി പ്രവാസികൾ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിലും സദാചാര വിരുദ്ധ പ്രവർത്തനങ്ങളിലും law ഏർപ്പെട്ട നിരവധി പ്രവാസികൾ പിടിയിൽ. വിവിധ രാജ്യക്കാരായ സ്‍ത്രീകളും പുരുഷന്മാരുമാണ് പിടിയിലായത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന പുറത്ത് വിട്ടത്. രാജ്യത്തെ പബ്ലിക് മോറൽസ് ആന്റ് ആന്റി ഹ്യൂമൺ ട്രാഫികിങ് വിഭാഗവുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം ഹവല്ലി ഗവർണറേറ്റിൽ നടത്തിയ … Continue reading law വേശ്യാവൃത്തിയും സദാചാര വിരുദ്ധ പ്രവർത്തനങ്ങളും; കുവൈത്തിൽ നിരവധി പ്രവാസികൾ പിടിയിൽ