expatകുവൈത്തിലെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈറ്റ്: കുവൈത്തിലെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവ് മരിച്ചു.expat കോട്ടയം അയ്മനം പൗവ്വത്ത് ഹരികുമാർ ആണ് അബ്ബാസിയയിലെ താമസസ്ഥലത്ത് നിന്ന് വീണ് മരിച്ചത്. 50 വയസ്സായിരുന്നു. രാത്രിഭക്ഷണത്തിനു ശേഷം ബാൽക്കണിയിൽ വിശ്രമിക്കുന്നതിനിടെ കൈവരിയിൽ നിന്നും പിടിവിട്ട് താഴെ വീഴുകയായിരുന്നു. അഹമ്മദി അൽ സയാനി കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. അയ്മനം പൗവ്വത്ത് … Continue reading expatകുവൈത്തിലെ താമസസ്ഥലത്തെ ബാൽക്കണിയിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം