civil id verification കുവൈത്തിലെ സിവിൽ ഐഡി കാർഡ് ഡെലിവറി സേവനം വീണ്ടും പ്രവർത്തനക്ഷമമാക്കും

കുവൈത്തിലെ സിവിൽ ഐഡി കാർഡ് ഡെലിവറി സേവനം വീണ്ടും പ്രവർത്തനക്ഷമമാകുമെന്ന് civil id verification പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ സ്ഥിരീകരിച്ചു. ബിഡ്ഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഡെലിവറി സേവനം വീണ്ടും പ്രവർത്തനക്ഷമമാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. മാർച്ച് 9 വരെയാണ് അതോറിറ്റി കമ്പനികൾക്ക് സമയം നീട്ടിനൽകിയിട്ടുള്ളത്. സിവിൽ കാർഡുകൾ വിതരണം ചെയ്യുന്നതിനായി ലേലം വിളിച്ച … Continue reading civil id verification കുവൈത്തിലെ സിവിൽ ഐഡി കാർഡ് ഡെലിവറി സേവനം വീണ്ടും പ്രവർത്തനക്ഷമമാക്കും