airshow കുവൈത്തിന്റെ ആകാശത്ത് എയർ ഷോ അവതരിപ്പിക്കാനൊരുങ്ങി സൗദി ഫാൽക്കൺസ് ടീം

കുവൈത്തിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് സൗദി ഫാൽക്കൺസ് ടീം എയർ ഷോ airshow അവതരിപ്പിക്കും. ഫെബ്രുവരി 25 ശനി, 26 ഞായർ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് നാലിന് കുവൈറ്റ് ടവറിനു സമീപമാണ് എയർ ഷോ നടക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB