ദേശീയ അവധി ദിനം; കുവൈത്തിൽ നിന്നും വിവിധ
രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു.ദേശീയ ദിന അവധിയോട് അനുബന്ധിച്ച് നിരവധി യാത്രക്കാരാണ് നാട്ടിലേക്ക് വരാനിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ ട്രാവൽ ഏജൻസി ഓഫീസുകളിൽ വൻ തിരക്ക് അനുഭവപ്പെടുന്നതയാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. വിവിധ ജിസിസി രാജ്യങ്ങളിലേക്കും തുർക്കി, ലണ്ടൻ, കെയ്‌റോ, ബെയ്‌റൂട്ട് എന്നിവിടങ്ങളിലേക്കുമാണ് ഏറ്റവും അധികം … Continue reading ദേശീയ അവധി ദിനം; കുവൈത്തിൽ നിന്നും വിവിധ
രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു