റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈറ്റിൽ വിശുദ്ധ റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കാൻ പദ്ധതിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇത് സംബന്ധിച്ച് സ്കൂളുകളുടെ പ്രവര്‍ത്തനം റമദാൻ മാസത്തില്‍ ഓണ്‍ലൈൻ ആക്കണമെന്ന് ആവശ്യം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. സ്കൂൾ സമയം ഉടൻ തന്നെ നിശ്ചയിക്കുകയും മന്ത്രാലയം പ്രഖ്യാപിക്കുകയും ചെയ്യും. സ്കൂളുകള്‍ എല്ലാം രാവിലെ 9.30ന് പ്രവര്‍ത്തനം ആരംഭിക്കുന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്ന് … Continue reading റമദാൻ മാസത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനാക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം