കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണ ജാഗ്രത വേണം;
സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുവെെറ്റിലെ ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണമായ ജാഗ്രത പുലര്‍ത്തണന്ന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രാലയം. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങളോ അശ്രദ്ധമായ പെരുമാറ്റങ്ങളോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്. അല്‍ ബര്‍ജാസിന്‍റെ നേതൃത്വത്തില്‍ ദേശീയ ദിനാഘോഷങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി യോഗം … Continue reading കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളിൽ പൂര്‍ണ ജാഗ്രത വേണം;
സുരക്ഷാ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത് അധികൃതര്‍