കുവൈത്തിൽ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ വൈറസ് പ്രചരിക്കുന്നു; മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ ഒരു റാന്‍സംവെയ‍ർ ലിങ്കായ വൈറസ് പ്രചരിപ്പിച്ച് പണം തട്ടുന്നതായി അധികൃതർ. ഇത് സംബന്ധിച്ച് കുവൈത്ത് ഇലക്ട്രോണിക് മീഡിയ സൈബർ സുരക്ഷാ സമിതി ചെയർമാൻ മുഹമ്മദ് അൽ റാഷിദ് ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ നിരവധി കമ്പനികളാണ് ഈ വൈറസിന് ഇരയായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ. … Continue reading കുവൈത്തിൽ ഭൂചലനത്തിന്‍റെ വീഡിയോ എന്ന പേരില്‍ വൈറസ് പ്രചരിക്കുന്നു; മുന്നറിയിപ്പ്