national day കുവൈത്ത് ദേശീയ ദിനാഘോഷം; ഗ്രീൻ ഐലൻഡ് മുതൽ കുവൈറ്റ് ടവർ വരെ വിപുലമായ വെടിക്കെട്ട്

കുവൈത്ത് സിറ്റി; ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി ഫെബ്രുവരി 28 ചൊവ്വാഴ്ച രാത്രി 8 മണിക്ക് national day ഗ്രീൻ ഐലൻഡ് മുതൽ കുവൈറ്റ് ടവർ വരെ കരിമരുന്ന് പ്രയോഗം നടത്തുമെന്ന് ദേശീയ ആഘോഷങ്ങളുടെ സ്ഥിരം സമിതി അറിയിച്ചു. ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈറ്റ് ടവർ എന്നിവിടങ്ങളിൽ നിന്ന് പടക്കം പൊട്ടിച്ച് ആഘോഷങ്ങൾക്ക് തുടക്കമിടുമെന്ന് അധികൃതർ … Continue reading national day കുവൈത്ത് ദേശീയ ദിനാഘോഷം; ഗ്രീൻ ഐലൻഡ് മുതൽ കുവൈറ്റ് ടവർ വരെ വിപുലമായ വെടിക്കെട്ട്