forex brokers കള്ളനോട്ട് അടി; കുവൈത്തിൽ നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ കള്ളനോട്ടുകൾ ഉണ്ടാക്കിയ നാല് ആഫ്രിക്കക്കാരെ ആഭ്യന്തര മന്ത്രാലയം forex brokers അറസ്റ്റ് ചെയ്തു. കൂടാതെ ഇവരിൽ നിന്ന് വിവിധ നാണയങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത കറൻസികളും വസ്‌തുക്കളും സഹിതം നിയമനടപടികൾ സ്വീകരിക്കാൻ പ്രതികളെ ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1