പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ വർധന; കുവൈത്തിൽനിന്നും
നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ പരിസ്ഥിതിക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചതായി കണക്കുകൾ. ഇത് സംബന്ധിച്ച് പരിസ്ഥിതി പോലീസ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഓരോ മാസവും അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ഏഴ് പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2022 ജനുവരി ഒന്ന് മുതൽ ഫെബ്രുവരി പകുതി വരെയുള്ള കാലയളവിൽ പരിസ്ഥിതി നിയമലംഘനക്കേസുകളിൽ 90 പ്രവാസികളെയാണ് നാടുകടത്തിയിട്ടുള്ളത്. പ്രവേശനം നിരോധിച്ചിട്ടുള്ള … Continue reading പരിസ്ഥിതി കുറ്റകൃത്യങ്ങളിൽ വർധന; കുവൈത്തിൽനിന്നും
നാടുകടത്തപ്പെടുന്ന പ്രവാസികളുടെ എണ്ണത്തിൽ വർദ്ധനവ്