law കുവൈത്തിൽ വ്യാജ ഫാർമസിസ്റ്റ് പിടിയിൽ; നിയമലംഘനം നടത്തിയ 6 പ്രവാസികളും അറസ്റ്റിൽ

കുവൈറ്റ് സിറ്റി: അനധികൃത പ്രവാസികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം സുരക്ഷാ കാമ്പയിൻ തുടരുന്നു law. രാജ്യ തലസ്ഥാനത്തും ഫർവാനിയ ഗവർണറേറ്റുകളിലും താമസ, തൊഴിൽ നിയമ ലംഘനത്തിന് 6 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഫാർമസിസ്റ്റായി മരുന്ന് നിർമ്മിച്ച് വിൽക്കുന്ന ഒരാളും അറസ്റ്റിലായി. ഇയാൾക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ 8 നിയമലംഘനങ്ങൾ കണ്ടെത്തി. ഇയാളുടെ ഫാർമസി … Continue reading law കുവൈത്തിൽ വ്യാജ ഫാർമസിസ്റ്റ് പിടിയിൽ; നിയമലംഘനം നടത്തിയ 6 പ്രവാസികളും അറസ്റ്റിൽ