laser show കുവൈത്തിൽ ദേശിയ ദിനം പ്രമാണിച്ച് കരിമരുന്ന് പ്രയോ​ഗവും ലേസർ ഷോയും

62-ാമത് ദേശീയ ദിനത്തിന്റെയും 32-ാമത് വിമോചന വാർഷികത്തിന്റെയും സ്മരണാർത്ഥം laser show കുവൈത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിപാടി നടത്തുമെന്നാണ് ദേശീയ ആഘോഷങ്ങൾക്കായുള്ള സ്ഥിരം സമിതി ഞായറാഴ്ച പ്രഖ്യാപിച്ചത്. വെടിക്കെട്ട് പ്രദർശനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമിടുമെന്നും ഗൾഫ് റോഡ്, ഗ്രീൻ ഐലൻഡ്, കുവൈറ്റ് ടവർ എന്നിവിടങ്ങളിൽ നിന്ന് അത് ദൃശ്യമാകുമെന്നും … Continue reading laser show കുവൈത്തിൽ ദേശിയ ദിനം പ്രമാണിച്ച് കരിമരുന്ന് പ്രയോ​ഗവും ലേസർ ഷോയും