expatകുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ പരിശോധന കേന്ദ്രം മാറ്റി

കുവൈത്ത് സിറ്റി; കുവൈത്തിലെ മിഷ്‌റഫ് ഫെയർ ഗ്രൗണ്ടിൽ പ്രവാസി തൊഴിലാളികൾക്കായി expat നടക്കാറുള്ള മെഡിക്കൽ പരിശോധന മന്ത്രാലയം നിർത്തിവച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മിഷ്‌റഫ് മേഖലയിലെ ഹാൾ 8-ൽ ആരംഭിച്ച പ്രവാസികളുടെ പരിശോധന ഇപ്പോൾ ഷുവൈഖ് ലേബർ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റിയതായും അധികൃതർ വ്യക്തമാക്കി. റുമൈതിയ ഹെൽത്ത് സെന്ററിൽ പുതിയ ലേബർ എക്സാമിനേഷൻ സെന്റർ ഉടൻ … Continue reading expatകുവൈത്തിൽ പ്രവാസികളുടെ മെഡിക്കൽ പരിശോധന കേന്ദ്രം മാറ്റി