expatകുവൈത്തിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി ഇന്ത്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ശേഷം പ്രവാസി ഇന്ത്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു‌ expat. ഫഹാഹീലിലെ സൂക്ക് സബാഹിൽ ആണ് സംഭവം നടന്നത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിവരം അറിഞ്ഞ് എമർജൻസി ടീം സംഭവസ്ഥലത്തെത്തുകയും, യുവതിയുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തുടർന്ന് … Continue reading expatകുവൈത്തിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പ്രവാസി ഇന്ത്യൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു