winter wonderland tickets കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്; അവധി ആഘോഷിക്കാൻ താമസക്കാർ ഒഴുകി എത്തുന്നു

കുവൈത്ത് സിറ്റി : കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്. അവധി ദിനത്തോട് അനുബന്ധിച്ച് winter wonderland tickets നിരവധി പേരാണ് ഇവിടെയെത്തിയത്. രണ്ട് ദിവസമായി രാജ്യത്ത് നല്ല തണുപ്പാണ് അനുഭവപ്പെടുന്നത് ഇതെല്ലാം അവ​ഗണിച്ച് കൊണ്ടാണ് വിന്റർ വണ്ടർലാന്റിലേക്ക് ആളുകളെത്തുന്നത്.അടുത്ത ആഴ്ച ഫെബ്രുവരി 25, 26 ദിവസങ്ങളിൽ നടക്കുന്ന ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ കാത്തിരിപ്പിനിടയിലാണ് ഈ … Continue reading winter wonderland tickets കുവൈത്ത് വിന്റർ വണ്ടർലാന്റിൽ വൻ തിരക്ക്; അവധി ആഘോഷിക്കാൻ താമസക്കാർ ഒഴുകി എത്തുന്നു