phd കുവൈത്തിൽ ഡോക്ടറേറ്റ് വിവാദം; ഡി​ഗ്രി ഇല്ലെങ്കിലും പേരിന് മുന്നിൽ ഡോക്ടർ

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഡോക്ടറേറ്റിന്റ പേരിൽ വിവാ​ദം മുറുകുന്നു. പാർലമെന്ററി phd വിദ്യാഭ്യാസ, സാംസ്‌കാരിക, മാർഗനിർദേശ കാര്യ സമിതി ചെയർമാൻ എം.പി ഹമദ് അൽ മത്വറും കുവൈത്ത് സൊസൈറ്റി ഫോർ ക്വാളിറ്റി എജ്യുക്കേഷൻ (കെഎസ്‌ക്യുഇ) വൈസ് ചെയർമാനും സെക്രട്ടറിയുമായ ഹാഷിം അൽ രിഫായിയും തമ്മിലാണ് ഡോക്ടറേറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നടക്കുന്നത്. സ്വന്തം പേരിനോടൊപ്പം ബിരുദം പൂർത്തിയാക്കുക … Continue reading phd കുവൈത്തിൽ ഡോക്ടറേറ്റ് വിവാദം; ഡി​ഗ്രി ഇല്ലെങ്കിലും പേരിന് മുന്നിൽ ഡോക്ടർ