kuwaitization സ്വദേശി വത്കരണം; കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ കൂടി പിരിച്ച് വിടും

കുവൈത്ത് സിറ്റി: സ്വദേശി വത്കരണത്തിന്റെ ഭാ​ഗമായി കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ kuwaitization കൂടി പിരിച്ച് വിടും. കുവൈത്തി പൗരന്മാരുടെ സേവനം ലഭിക്കുന്ന മുറയ്ക്കാണ് ഇത്തരത്തിൽ പ്രവാസി അധ്യാപകരെ പിരിച്ച് വിടുക. ഇസ്ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, കമ്പ്യൂട്ടർ, കലാ വിദ്യാഭ്യാസം, സംഗീതം എന്നീ മേഖലകളിൽ നിന്നുള്ള പ്രവാസി അധ്യാപകരെയാണ് പിരിച്ചുവിടുന്നത്. മന്ത്രാലയത്തിലെ പൊതുവിദ്യാഭ്യാസ മേഖല … Continue reading kuwaitization സ്വദേശി വത്കരണം; കുവൈത്തിൽ 1,800 പ്രവാസി അധ്യാപകരെ കൂടി പിരിച്ച് വിടും