chemotherapy drugs കുവൈത്തിലെ മെഡിക്കൽ ഫീസ് വർദ്ധനവ്; ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവ്

കുവൈത്ത് സിറ്റി; കുവൈത്തിൽ പ്രവാസികൾക്കുള്ള മരുന്നുകൾക്ക് അധിക ഫീസ് ഏർപ്പെടുത്തിയതിന് chemotherapy drugs ശേഷം ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവുണ്ടായെന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 18 മുതലാണ് ആരോഗ്യ മന്ത്രാലയം ആരോഗ്യ കേന്ദ്രങ്ങൾക്കും ആശുപത്രി അപകട കേസുകൾക്കും 5 ദിനാറും പ്രവാസികൾക്ക് ഔട്ട് പേഷ്യന്റ് … Continue reading chemotherapy drugs കുവൈത്തിലെ മെഡിക്കൽ ഫീസ് വർദ്ധനവ്; ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന പ്രവാസികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ കുറവ്