identity theftകുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി മുങ്ങി മോഷ്ടാവ്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി identity theft മോഷ്ടാവ് മുങ്ങി. ഫ​ർ​വാ​നി​യ​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് കോഴിക്കോട് സ്വദേശിയുടെ വാഹനം മോഷണം പോയത്. 9736 എ​ന്ന ന​മ്പ​റി​ലു​ള്ള 2007 മോ​ഡ​ൽ ഔ​ഡി- A6 കാ​റാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ല​യി​ട​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഉ​ട​മ ഫ​ർ​വാ​നി​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി … Continue reading identity theftകുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി മുങ്ങി മോഷ്ടാവ്