expat കുവൈത്തിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

കുവൈത്ത് സിറ്റി; കുവൈത്തിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു. പാലക്കാട് നടുവീട്ടിൽ expat കൃഷ്ണക്കുട്ടി നിത്യാനന്ദൻ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ചികിത്സയ്ക്കായിട്ടാണ് അദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലെത്തിയത്. കുവൈത്തിൽ യുണൈറ്റഡ് ലോജിസ്റ്റിക്സ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. യുണൈറ്റഡ് ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരും മാനേജ്മെന്റും തങ്ങളുടെ സഹപ്രവർത്തകന്റെ ദുഃഖകരമായ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. കുവൈത്തിലെ … Continue reading expat കുവൈത്തിലെ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു