കുവൈറ്റിലെ പ്രവാസികളുടെ ചികിത്സ; ദമാന്‍ ആശുപത്രികള്‍
പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ പ്രവാസികളുടെ ചികിത്സയ്ക്ക് നിര്‍മ്മിച്ച ദമാന്‍ ആശുപത്രികള്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതായി കമ്പനി സി.ഇ.ഒ താമര്‍ അറബ് അറിയിച്ചു. ജഹ്‌റ ഗവര്‍ണറേറ്റിലെ ദമാന്‍ ആശുപത്രിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് താമര്‍ അറബ് ഇക്കാര്യം പറഞ്ഞത്. കുവൈറ്റിലെ എല്ലാ കേന്ദ്രങ്ങളിലും പൂര്‍ണശേഷിയില്‍ രോഗികളെ സ്വീകരിക്കാന്‍ കമ്പനി പ്രവര്‍ത്തനസജ്ജമായതായി അദ്ദേഹം വിശദീകരിച്ചു. പ്രതിവര്‍ഷം 2.43 ലക്ഷം രോഗികള്‍ക്കായുള്ള പ്രവര്‍ത്തനശേഷിയിലാണ് ജഹ്‌റയിലെ … Continue reading കുവൈറ്റിലെ പ്രവാസികളുടെ ചികിത്സ; ദമാന്‍ ആശുപത്രികള്‍
പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി