ഇന്ന് വൈകുന്നേരം വരെ കുവൈറ്റിൽ മഴ തുടരാൻ സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

കുവൈത്ത് സിറ്റി: ഇന്ന് വൈകുന്നേരം വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.ഇത് സംബന്ധിച്ച് കാലാവസ്ഥാ പ്രവചന വിഭാഗം ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവിയാണ് ഇക്കാര്യം അറിയിച്ചത്. മേഘാവൃതവും മഴയ്ക്കുള്ള സാധ്യതയും കുറയുന്നതിനാൽ ബുധനാഴ്ച ഉച്ചയോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്ത് സിറ്റിയിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് 2.6 മില്ലീമീറ്ററും ജഹ്‌റയിൽ ഏറ്റവും … Continue reading ഇന്ന് വൈകുന്നേരം വരെ കുവൈറ്റിൽ മഴ തുടരാൻ സാധ്യത; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം