moiആ ചിത്രം വ്യാജമാണ്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈത്ത് മന്ത്രാലയം

കുവൈത്തിലെ റോഡുകളിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശ ബോർഡുമായി ബന്ധപ്പെട്ട് സോഷ്യൽ moi മീഡിയയിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ട്രാഫിക് മുന്നറിയിപ്പുമായി ബന്ധപ്പെട്ട ബോർഡിന്റെ വ്യാജ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. MOI-യുടെ സൈബർ സെൽ ഈ സന്ദേശം അയച്ചവരെ ട്രാക്ക്-ഡൗൺ ചെയ്യുകയും വ്യാജ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്തതായും … Continue reading moiആ ചിത്രം വ്യാജമാണ്; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തയെ കുറിച്ച് മുന്നറിയിപ്പ് നൽകി കുവൈത്ത് മന്ത്രാലയം