domestic workerവീട്ടുടമയ്ക്ക് ഭക്ഷണത്തിൽ മാലിന്യം കലർത്തി നൽകി; കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തിൽ വീട്ടുടമക്ക് ഭക്ഷണത്തിൽ മാലിന്യം കലർത്തി നൽകിയ പ്രവാസി വീട്ടുജോലിക്കാരി domestic worker പിടിയിൽ. റുമൈതിയ പ്രദേശത്തുള്ള സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഫിലിപ്പീനോ സ്വദേശിയായ വീട്ടുജോലിക്കാരിയെ ആണ് ഹവല്ലി സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്. തനിക്കും കുടുംബത്തിനും വേണ്ടി തയ്യാറാക്കിയ സാൻഡ്‌വിച്ചിൽ വേലക്കാരി മാലിന്യം കലർത്തുന്ന വീഡിയോ ക്ലിപ്പ് സഹിതമാണ് വീട്ടുടമ … Continue reading domestic workerവീട്ടുടമയ്ക്ക് ഭക്ഷണത്തിൽ മാലിന്യം കലർത്തി നൽകി; കുവൈത്തിൽ പ്രവാസി വീട്ടുജോലിക്കാരി പിടിയിൽ