courtകുവൈത്തിൽ പ്രവാസി തൊഴിലാളിയെ മർദ്ദിച്ച ഉദ്യോ​ഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി

കുവൈറ്റ് സിറ്റി: കാർ കഴുകാത്തതിന്റെ പേരിൽ ബംഗ്ലാദേശി തൊഴിലാളിയെ മർദ്ദിച്ച കേസിൽ court ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി. പ്രതിയുടെ തടങ്കൽ ജഡ്ജി 21 ദിവസത്തേക്ക് നീട്ടി. ഒരു പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. കേസ് പരി​ഗണിക്കവെ പ്രതി കുറ്റം നിഷേധിച്ചു. ബംഗ്ലാദേശിയെ ആക്രമിക്കാൻ തനിക്ക് … Continue reading courtകുവൈത്തിൽ പ്രവാസി തൊഴിലാളിയെ മർദ്ദിച്ച ഉദ്യോ​ഗസ്ഥന്റെ ജാമ്യാപേക്ഷ തള്ളി