chemotherapy drugs കുവൈത്തിലെ മരുന്ന് ക്ഷാമം രണ്ട് മാസത്തിനകം പരിഹരിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ നിലവിൽ ചില മരുന്നുകൾക്ക് അനുഭവപ്പെടുന്ന ക്ഷാമം രണ്ട് മാസത്തിനകം chemotherapy drugs പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം. നിലവിൽ ചില മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഇവയെല്ലാം ഏപ്രിൽ മാസത്തോട് കൂടി പരിഹരിക്കപ്പെടുമെന്നും പുതിയ മരുന്നുകളുടെ സ്റ്റോക്ക് രാജ്യത്തേക്ക് എത്തുമെന്നുമാണ് വിവരം. ആരോ​ഗ്യ മന്ത്രാലയം വൃത്തങ്ങളെ പ്രാദേശിക ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് … Continue reading chemotherapy drugs കുവൈത്തിലെ മരുന്ന് ക്ഷാമം രണ്ട് മാസത്തിനകം പരിഹരിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം