flower shope പ്രണയദിനം; കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും വൻ തിരക്ക്

കുവൈത്ത് സിറ്റി : പ്രണയ ദിനത്തോട് അനുബന്ധിച്ച് കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും flower shope വൻ തിരക്ക്. ഈജിപ്ത്, ഇന്ത്യ, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചുവന്ന റോസാപ്പൂക്കൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. ശരാശരി ഒരു കടയിൽ 2,500 റോസാപ്പൂക്കളെങ്കിലും പ്രണയ ദിനത്തിൽ വില്പനക്കായി വെക്കുമെന്നാണ് വിവരം.പൂച്ചെണ്ടുകളായാണ് 90% വിൽപ്പനയും നടക്കുന്നത്. 5 … Continue reading flower shope പ്രണയദിനം; കുവൈത്തിൽ പൂക്കടകളിലും, ഗിഫ്റ്റ് ഷോപ്പുകളിലും വൻ തിരക്ക്