eu blue card കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ

കുവൈത്ത് സിറ്റി; കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ ceu blue card. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികൾക്ക് സാധുവായ റെസിഡൻസി പെർമിറ്റ് ഇല്ലെന്ന വിവരം വിദ്യാഭ്യാസ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. ഇത് താമസ നിയമലംഘനത്തിൽ ഉൾപ്പെടുന്ന കാര്യമാണ്. മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം പ്രവാസികൾക്ക് ഇഖാമ ഇല്ലെന്ന … Continue reading eu blue card കുവൈത്തിൽ ജോലി ചെയ്യുന്ന ചില പ്രവാസികൾക്ക് ഇഖാമയില്ലെന്ന് കണ്ടെത്തൽ