liquorകുവൈത്തിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിർമ്മാണവും വിൽപ്പനയും; പ്രതികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി; കുവൈത്തിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിർമ്മാണ നടത്തിയ സംഭവത്തിൽ പ്രതികൾ liquor അറസ്റ്റിൽ. മഹ്ബൂലയുടെ പ്രാന്തപ്രദേശത്തുള്ള ഒരു അപ്പാർട്ട്‌മെന്റിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ നടത്തി റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്. സ്ഥലത്ത് നിന്ന് ഇറക്കുമതി ചെയ്ത നാല് കുപ്പി മദ്യവും കുറച്ച് ബാരൽ അസംസ്‌കൃത വസ്തുക്കളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ … Continue reading liquorകുവൈത്തിൽ അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിർമ്മാണവും വിൽപ്പനയും; പ്രതികൾ അറസ്റ്റിൽ