കുവൈത്തിൽ ഇനി ആഘോഷങ്ങളുടെ കാലം; പുതിയ ഗ്രീൻ ഐലൻഡ് സീസണ് വർണ്ണാഭമായ തുടക്കം

കുവൈത്തിൽ ഇനി വിനോദത്തിന്റെ കാലം. അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ കാർണിവൽ ഗെയിമുകൾ, ഷോപ്പിംഗ്, റീട്ടെയിൽ ഡെസ്റ്റിനേഷനുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ഗ്രീൻ ഐലൻഡ് സീസൺ ആരംഭിച്ചു.ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനിയാണ് ഫെബ്രുവരി 12 ഞായറാഴ്ച പുതിയ സീസണ് തുടക്കമിട്ടത്. ഈ വർഷത്തെ ഗ്രീൻ ഐലൻഡ് സീസണിലെ പ്രവർത്തനങ്ങൾ എല്ലാ പൗരന്മാരുടെയും എല്ലാ പ്രായത്തിലുള്ളവരുടെയും അഭിരുചികൾ നിറവേറ്റാൻ കഴിയുന്നതുമാണെന്നാണ് … Continue reading കുവൈത്തിൽ ഇനി ആഘോഷങ്ങളുടെ കാലം; പുതിയ ഗ്രീൻ ഐലൻഡ് സീസണ് വർണ്ണാഭമായ തുടക്കം