തൊഴിൽ വിസ നിയമ ലംഘനം; കുവൈത്തിൽ 31 പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: കുവൈത്തിൽ തൊഴിൽ നിയമം ലംഘിച്ച 31 പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിൽ വിസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി കമ്പനികളിൽ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയധികം ആളുകളെ അറസ്റ്റ് ചെയ്തത്. പിടിയിലായ എല്ലാ നിയമ ലംഘകരെയും ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading തൊഴിൽ വിസ നിയമ ലംഘനം; കുവൈത്തിൽ 31 പ്രവാസികൾ അറസ്റ്റിൽ