ലിബറേഷൻ ടവറിന് മുകളിൽ പുതിയ റെസ്റ്റോറന്റ് തുറക്കാൻ പദ്ധതി

കുവൈറ്റിലെ ലിബറേഷൻ ടവറിന് മുകളിൽ പുതിയ റസ്റ്റോറന്റ് സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. ലിബറേഷൻ ടവറിൽ 150 മീറ്റർ ഉയരത്തിലാണ് റെസ്റ്റോറന്റ് സ്ഥിതി ചെയ്യുന്നത്. ഇത് അന്താരാഷ്‌ട്രമാക്കി മാറ്റാനാണ് പദ്ധതി, ടെൻഡർ നടപടികൾ പൂർത്തിയായാൽ അതോറിറ്റി 10 വർഷത്തെ പാട്ടക്കരാർ പാർട്ടിയുമായി നൽകും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് … Continue reading ലിബറേഷൻ ടവറിന് മുകളിൽ പുതിയ റെസ്റ്റോറന്റ് തുറക്കാൻ പദ്ധതി