hajj hotels കുവൈത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഹജ്ജ് തീർഥാടകർക്കുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് hajj hotels ഔഖാഫ് മന്ത്രാലയം. രണ്ടാമത്തെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആണ് ആരംഭിക്കാൻ പോകുന്നത്. ഹജ്ജ് നിർവ്വഹിക്കാൻ ആ​ഗ്രഹിക്കുന്ന തീർത്ഥാടകർക്കായി ഓൺലൈൻ രജിസ്ട്രേഷൻ നിർവ്വഹിക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നേരത്തെ ഹജ്ജ് നിർവഹിക്കുന്നതിനായി റെജിസ്റ്റർ ചെയ്ത് അംഗീകാരം ലഭിച്ചവർക്ക് … Continue reading hajj hotels കുവൈത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം