fridayകുവൈത്തിൽ ജുമു അ നമസ്കാര സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നിർദ്ദേശത്തിന് അം​ഗീകാരം

കുവൈത്ത് സിറ്റി :കുവൈത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിലെ ജുമു’അ നമസ്കാര സമയത്ത് friday വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നിർദ്ദേശത്തിന് അം​ഗീകാരം. എം. പി. മാജീദ് അൽ-മുതൈരി സമർപ്പിച്ച കരട് നിർദേശത്തിന് പാർലമെന്ററി പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. ഇത് പ്രകാരം ജുമു’അ നമസ്കാരത്തിനുള്ള രണ്ടാമത്തെ ബാങ്കു വിളി ആരംഭിച്ചത് മുതൽ നമസ്കാരം കഴിയുന്നത് വരെ എല്ലാ … Continue reading fridayകുവൈത്തിൽ ജുമു അ നമസ്കാര സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നിർദ്ദേശത്തിന് അം​ഗീകാരം